Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇംഫാല്‍ » ആകര്‍ഷണങ്ങള് » മഹാബലിയിലെ ഹനുമാന്‍ ക്ഷേത്രം

മഹാബലിയിലെ ഹനുമാന്‍ ക്ഷേത്രം, ഇംഫാല്‍

44

ഇംഫാലിലെ നിരവധിയായ ക്ഷേത്രങ്ങളില്‍ ഏറെ പ്രധാന്യമുള്ള ഒന്നാണ് ഹനുമാന്‍ ക്ഷേത്രം. ഇംഫാല്‍ നദിയുടെ തീരത്ത് മഹാബലി വനത്തിലാണ് ഈ ക്ഷേത്രം. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച കുരങ്ങിന്‍റെ രൂപത്തിലുള്ള ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ.

1725 ല്‍ ഗാരിബ് നിവാജ് രാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്തുള്ള ഏക ക്ഷേത്രവുമാണിത്. ബംഗാളി ശൈലിയോട് സാദൃശ്യമുള്ള മകുടമാണ് ഈ ക്ഷേത്രത്തിന്‍റേത്. മണിപ്പൂരില്‍ നിലനിന്ന ഹിന്ദുമതത്തിലെ രാമാനന്ദി ആരാധനാരീതിയുടെ ചരിത്രപരവും, പുരാവസ്തു ശാസ്ത്രപരവുമായ ഒരു തെളിവാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിന് സമീപത്തുള്ള കാട്ടില്‍ ഏറെ കുരങ്ങന്മാരുണ്ട്. കൗതുകകരമായ വസ്തുത, ഈ കുരങ്ങന്മാര്‍ മഹാബലി വനത്തിന്‍റെ പരിധിയില്‍ നിന്ന് പുറത്തേക്ക് പോകാതെ ക്ഷേത്രപരിസരത്ത് തന്നെ കഴിഞ്ഞുകൂടുന്നു എന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat