Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇംഫാല്‍ » ആകര്‍ഷണങ്ങള് » വാങ്കൈ, ശ്രീ ഗോവിന്ദ്ജി ക്ഷേത്രങ്ങള്‍

വാങ്കൈ, ശ്രീ ഗോവിന്ദ്ജി ക്ഷേത്രങ്ങള്‍, ഇംഫാല്‍

44

വിശുദ്ധിയും, ഭക്തിയും നിറഞ്ഞ് നില്ക്കുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഗോവിന്ദ്ജി ക്ഷേത്രം. മണിപ്പൂരിലെ ഒരു പ്രധാന ക്ഷേത്രമായ ഇത് ഒരു വൈഷ്ണവ കേന്ദ്രം കൂടിയാണ്. മഹാരാജാവിന്‍റെ കൊട്ടാരത്തിനരികെയുള്ള ഈ ക്ഷേത്രം നിലവറ, പുറം ഭാഗം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

അകത്തേ നിലവറയിലാണ് ശ്രീ ഗോവിന്ദ്ജിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജഗന്നാഥ്, സുഭദ്ര, ബലരാമന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെ രൂപങ്ങള്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള സാലാസ് എന്നറിയപ്പെടുന്ന ചെറിയ ശ്രീകോവിലുകളില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ രൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്ററും, തടിയും ഉപയോഗിച്ചാണ്. 1846 ല്‍ മണിപ്പൂര്‍ ഭരിച്ചിരുന്ന രാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളു.

കൈത്തറി, കരകൗശല നിര്‍മ്മാണത്തിന് പേര്കേട്ട സ്ഥലമാണ് ഇംഫാലിലെ വാങ്കൈ. സംസ്ഥാനത്തൊട്ടാകെ വില്‍പനക്കായി കൈത്തറിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. സ്ത്രീകളാണ് പ്രധാനമായും ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat