പേര് സൂചിപ്പിക്കുന്നത് പോലെ ഹിന്ദുദേവനായ കൃഷ്ണഭഗവാന് സമര്പ്പിാച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. നഗരമധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.
ദേവന്റെ വലിയൊരു വിഗ്രഹവും നിരവധി ചെറിയ പ്രതിമകളും അമ്പലത്തിലുണ്ട്. ക്ഷേത്രത്തിന്റെ രൂപകല്പ നയും അതിമനോഹരമാണ്.
പ്രദേശവാസികള്‍ക്ക് ഇ ടയില്‍ മാത്രമല്ല വിനോദസഞ്ചാരികള്‍ക്കിടയിലും ഈ അമ്പലം പ്രശസ്തമാണ്.
ഇത്രാസി സന്ദര്‍ശിക്കുന്നവര്‍ മനോഹരമായ ഈ മതകേന്ദ്രവും സന്ദര്‍ശിക്കാറുണ്ട്.
ഭക്തിനിര്‍ഭരമായ അന്തരീക്ഷവും സുന്ദരമായ നിര്മിനതിയും ക്ഷേത്രത്തെ മനോഹരമാക്കുന്നു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ടാക്സിവഴിയും ഓട്ടോറിക്ഷപിടിച്ചും ഇത്രാസിയിലെത്താം.