ഇത്രാസിയിലെ പെന്തക്കോസ്തല്‍ പള്ളി ഇന്ത്യയില്‍ മാത്രമല്ല പുറത്തും പ്രശസ്തമാണ്. ഇന്ത്യയിലെ പെന്തക്കോസ്തല്‍ ചര്ച്ചുംകളുടെ ആസ്ഥാനമന്ദിരമാണ് ഈ ചര്‍ച്ച് . രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന 1100 ഓളം പള്ളികളാണ് ഈ ഇതിന് കീഴിലുള്ളത്.
രാജ്യത്തുടനീളം പുതിയപള്ളികള്‍ നിര്‍മ്മിക്കുന്ന പ്രവര്ത്തളനങ്ങളില് വ്യാപൃതരാണ് ഇവര്‍. ഇത്രാസിയിലെ മാതൃദേവാലയത്തിന് കീഴിലുള്ള 1100ഓളം പാസ്റ്റര്‍മാരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നിരവധി ഭക്തരും സഞ്ചാരികളുമടക്കം വര്‍ഷംന്തോറും വന്‍ജനസഞ്ചയമാണ് ഇവിടെയെത്താറ്.