ശിവാലിക് മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ആദിബദ്രി ശാന്തിയും സൗന്ദര്യവുമാണ് പ്രതിഫലിപ്പക്കുന്നത്. യമുന നഗര്‍ പട്ടണത്തില്‍ നിന്നും 39.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആദിയില്‍ ശ്രീ കേദാര്‍ നാഥ്, മന്ത്ര ദേവി, ആദി-ബദ്രി നാരയണ പോലുള്ള പ്രശസ്തങ്ങളായ ക്ഷേത്രങ്ങളുണ്ട്. അടുത്തിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ആദിബദ്രിയില്‍ മൂന്ന് പുരാത കുന്നുകള്‍ കണ്ടെത്തിയിരുന്നു.