Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗദല്‍പൂര്‍ » ആകര്‍ഷണങ്ങള് » കൈലാസ ഗുഹ

കൈലാസ ഗുഹ, ജഗദല്‍പൂര്‍

27

മികുല്‍വാദയ്‌ക്ക്‌ സമീപം കന്‍ഗേര്‍ വാലി ദേശീയോദ്യാനത്തിലാണ്‌ കൈലാസ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ജഗദല്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണിത്‌ സ്ഥിതി ചെയ്യുന്നത്‌. 1993 ല്‍ കണ്ടെത്തിയ ഈ ഗുഹകള്‍ക്ക്‌ 250 മീറ്റര്‍ നീളമുണ്ട്‌. തറയില്‍ നിന്നും 40 മീറ്റര്‍ ഉയരത്തിലാണിവ സ്ഥിതി ചെയ്യുന്നത്‌.

ഗുഹയ്‌ക്കുള്ളില്‍ ചുണ്ണാമ്പ്‌കല്‍പുറ്റുകള്‍ രൂപം കൊണ്ടിരിക്കുന്നത്‌ മനോഹരമായ കാഴ്‌ചയാണ്‌.ചെറിയ ഇടുക്ക്‌ വഴി ഗുഹയ്‌ക്കുള്ളിലേക്ക്‌ പ്രവേശിക്കാം. ഗുഹയുടെ അറ്റത്ത്‌ ശിവലിംഗത്തിന്റെ ആകൃതിയിലുള്ള കല്‍പുറ്റ്‌ കാണാന്‍ കഴിയും . ഗുഹയുടെ പൊള്ളയായ ഭിത്തികളില്‍ കൈകൊണ്ട്‌ അടിച്ചാല്‍ സംഗീത സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu