Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » ആല്‍ബെര്‍ട് ഹാള്‍

ആല്‍ബെര്‍ട് ഹാള്‍, ജയ്പൂര്‍

7

1886ല്‍ മഹാരാജ സവായ് രാം സിങ്ങാണ് ഈ കെട്ടിടം പണിതീര്‍ത്തത്. അന്ന് 4ലക്ഷം രൂപ ചെലവിട്ട് ക്ഷാമ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായിട്ടാണേ്രത ഇത് നിര്‍മ്മിച്ചത്. നിവാസ് ബാഗ് എന്ന മനോഹരമായ പൂന്തോട്ടത്തിനകത്താണ് ഈ കെട്ടിടം നില്‍ക്കുന്നത്. സര്‍ സ്വിന്‍ടണ്‍ ജേക്കബാണ് ഈ കെട്ടിടത്തിന്റെ ഡിസൈനര്‍. ഇപ്പോള്‍ ഈ കെട്ടിടം ശില്‍പങ്ങള്‍,

ചിത്രങ്ങള്‍, ആനക്കൊമ്പുകള്‍, കാര്‍പ്പറ്റുകള്‍, ക്രിസ്റ്റല്‍ വിസ്മയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണ്. ഇതിനടുത്തായി ഒരു മൃഗശാലയും രവീന്ദ്ര രംഗ് മഞ്ജ് എന്നൊരു തിയറ്ററും ഇതിനടുത്തായുണ്ട്. ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം കാലത്ത് 9 മണിമുതല്‍ വൈകീട്ട് 5 മണിവരെ തുറന്നിരിയ്ക്കും. ഇന്ത്യന്‍ പൗരന്മാര്‍ 25 രൂപയും, വിദേശപൗരന്മാര്‍ 150 രൂപയുമാണ് ഫീസായി നല്‍കേണ്ടത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat