ജയ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബിഎം ബിര്‍ള മ്യൂസിയം. ആധുനികമായ കമ്പ്യൂട്ടര്‍വല്‍കൃത പ്രൊജക്ഷന് യൂണിറ്റുകളുള്ള പ്ലാനറ്റേറിയമാണിത്. ഇതിനകത്ത് ഒരു സയന്‍സ് മ്യൂസിയവുമുണ്ട്.