Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » ജയ്ഗഡ് ഫോര്‍ട്ട്

ജയ്ഗഡ് ഫോര്‍ട്ട്, ജയ്പൂര്‍

126

ഫോര്‍ട്ട് ഓഫ് വിക്ടറിയെന്നുകൂടി അറിയപ്പെടുന്ന ഈ കോട്ട നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ്. അംബര്‍ ഫോര്‍ട്ടില്‍ നിന്നും 400 അടി ഉയരെ കഴുകന്മാരുള്ള കുന്നിന്‍മുകളിലാണ് ഈ കോട്ടസ്ഥിതിചെയ്യുന്നത്. ദുന്‍ഗര്‍ ദര്‍വാസ, അവാനി ദര്‍വാസ എന്നിങ്ങനെ രണ്ട് കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്. കോട്ടയ്ക്കടുത്തുള്ള സാഗര്‍ താലവായിരുന്നു ഇവിടുത്തെ പ്രധാന ജലസംഭരണി.

സൈനികാവശ്യത്തിനായി പണിത ഈ കോട്ട ഏതാണ്ട് 3 കിലോമീറ്ററോളം സ്ഥലത്ത് പരന്നുകിടക്കുകയാണ്. കോട്ടയുടെ ഏറ്റവും മുകളില്‍ ജയ് വന്‍ എന്നുവിളിക്കുന്ന ഒരു പീരങ്കിയുണ്ട്. ഇതിന് അമ്പത് ടണ്ണോളം ഭാരമുണ്ടത്രേ. ചക്രങ്ങളില്‍ നില്‍ക്കുന്ന ഈ പീരങ്കിയ്ക്ക് ഏട്ട് മീറ്റര്‍ നീളമുള്ള കുഴലാണുള്ളത്. ലോകത്തെമ്പാടുമുള്ള ചക്രമുള്ള പീരങ്കികളില്‍ ഏറ്റവും വലുതാണ് ഇത്. ദിവ്യ ബുര്‍ജ് ആണ് കോട്ടയുടെ ഏറ്റവും ഉയരമേറിയ ഭാഗം. ഇതിന് മുകളില്‍ കയറിയാല്‍ നഗരത്തിന്റെ മനോഹരദൃശ്യം കാണാം.

കോട്ടയ്ക്കുള്ളില്‍ നിധി കുഴിച്ചിട്ടിരിക്കുന്നു എന്നു തുടങ്ങിയുള്ള കഥകള്‍ പ്രാദേശിക ജനങ്ങള്‍ക്കിടയിലുണ്ട്. ഇപ്പോള്‍ ഈ കോട്ടയ്ക്കുള്ളില്‍ ഒരു മ്യൂസിയം പ്രര്‍ത്തിക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun