Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » സിസോദിയ റാണി കാ ബാഗ്

സിസോദിയ റാണി കാ ബാഗ്, ജയ്പൂര്‍

126

നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ പൂന്തോട്ടമാണിത്. 1728ലാണ് രാജ സവായ് ജയ് സിങ് തന്റെ രാജ്ഞിയായ സിസോദിയയ്ക്കുവേണ്ടി ഈ പൂന്തോട്ടം നിര്‍മ്മിച്ചത്. ഇന്തോ-മുഗള്‍ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. ജലധാരകള്‍, ഗാലറികള്‍, നിറംനല്‍കിയിട്ടുള്ള പവലിയനുകള്‍ എന്നിവയെല്ലാമുണ്ട് പൂന്തോട്ടത്തില്‍. രാധാ-കൃഷ്ണ പ്രണയത്തിന്റെ ഏറെ ചിത്രങ്ങളുമുണ്ട് ഇവിടെ. ഇപ്പോള്‍ വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ ഇവിടെവച്ച് നടക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri