ജയ്സാല്‍മീര്‍ കൊട്ടക്കുള്ളിലാണ് ജൈനക്ഷേത്രങ്ങള്‍. 12-ആം നൂറ്റാണ്ടിലും 15-ആം നൂറ്റാണ്ടിലും ആയി പണി തീര്‍ത്തവ. ദില്‍വാര വാസ്തുശൈലി ഇവിടെ കാണാം. ക്ഷേത്രച്ചുവരുകളില്‍ മൃഗരൂപങ്ങളും മനുഷ്യരൂപങ്ങളും കൊത്തി വെച്ചിട്ടുണ്ട്.