ഇന്ത്യയിലെ ഏഴു പ്രമുഖ ജൈനക്ഷേത്രങ്ങളില്‍ ഒന്നായ ശാന്തിനാഥ് ക്ഷേത്രം ജയ്സാല്‍മീര്‍ കോട്ടയ്ക്കു അകത്താണ് സ്ഥാപിതം. ജൈന തീര്‍ഥങ്കരനായ ശ്രീ ശാന്തിനാഥ് ആണ് പ്രതിഷ്ഠ. ഇവിടെയും ആകര്‍ഷകമായ വാസ്തുശൈലിയും കൊത്തുപണികളും കാണാം.