Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലന്ധര്‍ » ആകര്‍ഷണങ്ങള് » സഹാദ്‌-ഇ-അസം സര്‍ദാര്‍ ഭഗത്‌ സിങ്‌ മ്യൂസിയം

സഹാദ്‌-ഇ-അസം സര്‍ദാര്‍ ഭഗത്‌ സിങ്‌ മ്യൂസിയം, ജലന്ധര്‍

24

സഹീദ്‌- ഇ- അസാം സര്‍ദാര്‍ ഭഗത്‌ സിങ്‌ മ്യൂസിയം ഉത്‌ഘാടനം ചെയ്‌തത്‌ വീര രക്തസാക്ഷിയായ ഭഗത്‌ സിങിന്റെ അഞ്ചാംചരമനാര്‍ഷിക ദിനമായ 1981 മാര്‍ച്ച്‌ 23 നാണ്‌. ജലന്ധറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്വാതന്ത്ര്യ സമര സേനാനിയായ കത്‌കാര്‍ കാളിയന്റെ പരമ്പരാഗത ഗ്രാമത്തിലാണ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌.

അദ്ദേഹത്തിന്റെയും മറ്റ്‌ ചില വിപ്ലവകാരികളുടെയും ഫോട്ടോഗ്രാഫുകളും ചില രേഖകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. പകുതി കത്തിയ എല്ലുകളും രക്തം വീണ പത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഭഗത്‌ സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നവരെ തൂക്കി കൊല്ലുന്നതിനായുള്ള ഉത്തരവില്‍ ഒപ്പു വച്ച പേനയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri