Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള് » ദര്‍ഗ ഗരീബ് ഷാ

ദര്‍ഗ ഗരീബ് ഷാ, ജമ്മു

53

ജനങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി പ്രയത്നിച്ച ഒരു മുസ്ലിം പുരോഹിതനായിരുന്നു ഗരീബ് ഷാ. ജമ്മുവിലെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായ ഇദ്ദേഹത്തിന്റെ ദേവാലയം ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ പവിത്രമായ് കരുതുന്നു.

ഈ സന്യാസിക്ക് ദിവ്യശക്തികളുണ്ടെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. അഭീഷ്ടകാര്യങ്ങളുടെ സാഫല്യത്തിനായി ആളുകള്‍ ഇദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഇവിടെയുള്ള ഹിന്ദു സമൂഹമാണ് ഈ കല്ലറയുടെ പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത് എന്നതിനാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന നാടിന്റെ ധാര്‍മ്മിക മുദ്രാവാക്യത്തിന്റെ പ്രായോഗിക രൂപമാണ് ഈ സ്മാരകകുടീരം. പ്രശ്നകലുഷിതമായ നഗരജീവിതത്തില്‍ നിന്ന് അല്പമൊന്ന് വിട്ടുനില്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ശാന്തിതീരമാണ് ഗരീബ് ഷായുടെ ദര്‍ഗ.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat