Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാംനഗര്‍ » ആകര്‍ഷണങ്ങള് » ബാല ഹനുമാന്‍ ക്ഷേത്രം

ബാല ഹനുമാന്‍ ക്ഷേത്രം, ജാംനഗര്‍

46

ആകര്‍ഷകമായ ക്ഷേത്രം എന്ന നിലയില്‍ കൂടാതെ ഈ ക്ഷേത്രത്തിന് മറ്റൊര പ്രസക്തി കൂടിയുണ്ട്. 1964 ആഗസ്ത് ഒന്ന് മുതല്‍  48  വര്‍ഷമായി  മുടങ്ങാതെ ഭക്തര്‍ ഇടതടവില്ലാതെ ‘ശ്രീ രാം ജയ് രാം ജയ് ജയ് രാം’ എന്ന മന്ത്രം ചൊല്ലി ഗിന്നസ് റെക്കോര്‍ഡില്‍  ഇടം  പിടിച്ചു ഈ ക്ഷേത്രം. 

ഏത് ഭക്തര്‍ക്കും ഇവിടെ വന്ന് ഈ മന്ത്ര പാരായണത്തില്‍ പങ്കാളിയാവാം. രാന്‍മാല്‍ തടാകത്തിന് തെക്ക് കിഴക്ക് ഭാഗത്തായാണ് ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri