പഴയലോകത്തിന്െറ മനം മയക്കുന്ന വശ്യത അനുഭവവേദ്യമാക്കുന്ന സ്ഥലമാണ് പഴയ നഗരം. പൈതൃക കെട്ടിടങ്ങളാലും, മരം കൊണ്ട് നിര്‍മിച്ച ബാല്കണികളാലും കൊത്തുപണികളുള്ള തൂണും കവാടവും കൊണ്ടും സുന്ദരമായ മണിമാളികകളാലും നിറഞ്ഞതാണ് നഗരം. സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ കാഴ്ചവിരുന്നൊരുക്കും ഈ നഗരം എന്ന കാര്യത്തില്‍ സംശയമില്ല.