പേര് സൂചിപ്പിക്കുന്നത് പോലെ ചന്ദ്രശേഖര സിംങിന്റെ പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര സിങ് സംഗ്രഹാലയ 1983 മാര്‍ച്ച് 16 നാണ് തുടങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പ്രമുഖ അംഗമായിരുന്ന ചന്ദ്രശേഖര സിങ് 1983- 85 കാലയളവില്‍ ബീഹാറിന്റെ മുഖ്യമന്ത്രി ആയിരുന്നു. പുരാവസ്തു പ്രാധാന്യമുള്ള വസ്തുക്കളും 178 ലേറെ അമൂല്യ വസ്തുക്കളും സൂക്ഷിക്കുന്ന മ്യൂസിയമാണിത്.