ജൈന മതത്തിലെ ഇരുപത്തിനാലാം തീര്‍ത്ഥങ്കരനായ മഹാവീരന്റെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്തമാണ് ക്ഷത്രിയകുണ്ഡ്ഗ്രാം. ഇവിടെ പ്രധാനമായും സന്ദര്സിക്കാനുള്ളത് മഹാവീരന്റെ ക്ഷേത്രമാണ്. ഗ്രാമത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി ലച്ചുവാര് എന്ന മനോഹരമായ സ്ഥലവും കാണാനുണ്ട്.