Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാഞ്ച്ഗീര്‍ - ചമ്പ » ആകര്‍ഷണങ്ങള് » ദേവര്‍ഘട

ദേവര്‍ഘട, ജാഞ്ച്ഗീര്‍ - ചമ്പ

13

മൂന്ന് നദികള്‍ ഒന്നിക്കുന്ന അപൂര്‍വ്വ സുന്ദരമായ കാഴ്ചയാണ് ദേവര്‍ഘടയെ ഇത്രയേറെ പ്രിയങ്കരമാക്കുന്നത്. മഹാനദി, ലിലാഗര്‍ , ശിവനാഥ് എന്നീ പുഴകള്‍ ഒന്നാകുന്ന ഈ സംഗമഭൂമി പ്രകൃതിസൌന്ദര്യം കൊണ്ട് ആരെയും വശീകരിക്കും. കുടുംബസമേതവും കൂട്ടുകാരുമൊത്തും സന്ദര്‍ശകര്‍ ഇവിടെ വരാറുണ്ട്. ഫോട്ടോഗ്രാഫിയില്‍ താല്പര്യം ഉള്ളവര്‍ക്ക് സമൃദ്ധമായ ദൃശ്യവിരുന്ന്നാണ് ഈ സ്ഥലം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu