ജഷ്പൂര്‍ നഗറില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മതകേന്ദ്രമാണ് ബെല്‍ മഹാദേവ്. ഭഗവാന് ശിവന് അര്‍പ്പിച്ചിട്ടുള്ള ഒരു ഗുഹയാണിത്. മഹാശിവരാത്രി ദിവസം ശിവന്റെ അനുഗ്രഹം തേടി നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.