ഏഷ്യയിലെ രണ്ടാസ്ഥാനത്തുള്ളതാണ് കുന്‍കുരിയിലെ കത്തീഡ്രല്‍. 1962 ല്‍ സ്ഥാപിച്ച ഈ പള്ളി 1979 ലാണ് ഉത്ഘാടനം ചെയ്യുന്നത്. കമാന ആകൃതിയിലുള്ള പള്ളിയ്ക്ക് ഏഴ് വളച്ച് വാതിലുകളും ഏഴ് കുര്‍ബാന ചിഹ്നങ്ങളുമുണ്ട്. ഇരുമ്പിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ മതത്തില്‍ പെട്ട നിരവധി പേര് ഇവിടെ പ്രാര്‍ത്ഥനയ്ക്കെത്താറുണ്ട്.