Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിയോലിക്കോട്ട് » ആകര്‍ഷണങ്ങള് » കോട്ടേജ്

കോട്ടേജ്, ജിയോലിക്കോട്ട്

7

കുമോണ്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ ഹോളിഡേ റിസോര്‍ട്ട് അതിന്‍റെ ആരംഭത്തില്‍ ഒരു ഹെല്‍ത്ത് റിസോര്‍ട്ട് ആയിരുന്നു. പിന്നീട് ഒരു സ്കോട്ട്ലാന്‍ഡ്‌ വനിതയും മകളും ചേര്‍ന്ന് ഒരു ഹോട്ടല്‍ എന്ന രീതിയിലേക്ക് ഇതിനെ മാറ്റി. പൂക്കളും കായ്കനികളും തിങ്ങിനിറഞ്ഞ ഈ റിസോര്‍ട്ട് യാത്രക്കാരുടെ മനസ്സിന് നവോന്മേഷം പകരുന്നു. കുമോണി പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന കോട്ടേജിന്‍റെ വാസ്തുചാരുത ആരെയും അതിശയിപ്പിക്കുന്നതാണ്. കുടുംബസമേതം വന്നെത്തി ഒഴിവുകാലം ആസ്വദിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണ് ഈ കോട്ടേജ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City