Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ (ഒഡീഷ) » ആകര്‍ഷണങ്ങള് » ദുദുമ വെള്ളച്ചാട്ടം

ദുദുമ വെള്ളച്ചാട്ടം, ജയ്പൂര്‍ (ഒഡീഷ)

18

മത്സ്യ തീര്‍ത്ഥ എന്ന പേരിലും ദുദുമ വെള്ളച്ചാട്ടം അറിയപ്പെടുന്നു. മച്ചാകുണ്ഡില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ നദി 157 മീറ്റര്‍ ഉയരത്തിലുള്ളതും, ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമാണ്. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്.

ഇവിടെയാണ് മച്ചാകുണ്ഡ് ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്നത്. 1941 ലാണ് ഈ പ്രദേശം കണ്ടുപിടിക്കുന്നതും വൈദ്യുത പദ്ധതി സ്ഥാപിക്കുന്നതും. ശ്രീ ചൈതന്യ മഹാപ്രഭു സന്ദര്‍ശിച്ചു എന്ന് കരുതപ്പെടുന്ന ഇവിടം ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.

ഇവിടം രണ്ട് വിഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഗം ഒഡിഷയിലും, മറ്റേത് ആന്ധ്രപ്രദേശിലും. ഈ സംസ്ഥാനങ്ങളുടെ അതിര്‍ത്തികൂടിയാണിവിടം. മഴക്കാലത്ത് ഏറെ ആകര്‍ഷകമായ ദുദുമ വെള്ളച്ചാട്ടം പ്രകൃതിസ്നേഹികളെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒരിടമാണ് .

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat