Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലവാര്‍ » ആകര്‍ഷണങ്ങള് » ഭവാനി നാട്യ ശാല

ഭവാനി നാട്യ ശാല, ജലവാര്‍

19

മനോഹമായ നാടകങ്ങളും പരിപാടികളുമൊക്കെ അരങ്ങ് വാണിരുന്ന ജലവാറിന്‍റെ സ്വന്തം നാട്യ ശാല. 1921 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ നാട്യശാല ജലവാര്‍ കോട്ടക്കരികെ സ്ഥിതി ചെയ്യുന്നു.  ഒത്തിരിയേറെ പ്രത്യേകതകള്‍ ഈ നാട്യ ശാലയ്ക്ക് അവകാശപ്പെടാനാനുണ്ട്. കുതിരകളും മറ്റും കയറാവുന്ന തരത്തില്‍ വളരെ താഴ്ന്ന പ്രതലത്തിലാണ് ഇവിടുത്തെ വേദി.

ലോകത്ത് ഇത്തരത്തില്‍പ്പെട്ട 8 തിയേറ്ററുകള്‍ മാത്രമാണുള്ളത്. പ്രശസ്ത കാലത്ത് ശാകുന്തളം തുടങ്ങി ഷേക്സ്പിയറുടെ വിശ്വോത്തര നാടകങ്ങളുടെ സ്ഥിരം വേദി കൂടിയായിരുന്നു ഭവാനി നാട്യ ശാല. മാത്രമല്ല ഇതൊരു പാഴ്സി  തിയേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബൈഗോണ്‍ കാലഘട്ടത്തിലെ ഈ നാട്യ വിസ്മയ ശാലയുടെ ഭംഗി അടുത്തറിയാന്‍  ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat