Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലവാര്‍ » ആകര്‍ഷണങ്ങള് » ചന്ദ്രഭാഗ ക്ഷേത്രങ്ങള്‍

ചന്ദ്രഭാഗ ക്ഷേത്രങ്ങള്‍, ജലവാര്‍

19

പ്രാചീന കാലത്തെ കലാമാസ്മരികതയുടെ ഉത്തമ പ്രതീകങ്ങളാണ് ഈ ക്ഷേത്രങ്ങള്‍. ആറാം നുറ്റാണ്ടിനും പതിനാലാം നുറ്റാണ്ടിനുമിടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ അമ്പലങ്ങള്‍ ജലവാറില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ ചന്ദ്രഭാഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മനോഹരമായി കടഞ്ഞെടുത്ത തൂണുകള്‍,കമാനങ്ങള്‍  തുടങ്ങി ബൈഗോണ്‍ കാലഘട്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ് ഇവിടുത്തെ കാഴ്ചകളെല്ലാം തന്നെ. ഇതോടൊപ്പം മറ്റനേകം അമ്പലങ്ങളുമുണ്ട് ഈ നദിക്കരയില്‍. ദ്വാരകീശ്വര്‍ ക്ഷേത്രം,ശാന്തിനാഥ് ജെയിന്‍ ക്ഷേത്രം,പദ്മനാത് ക്ഷേത്രം എന്നിവ അവയില്‍ പേര് കേട്ടവയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri