Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝാന്‍സി » ആകര്‍ഷണങ്ങള് » ബറുവ സാഗര്‍

ബറുവ സാഗര്‍, ഝാന്‍സി

22

ഝാന്‍സിയിലെ മനോഹരമായ ഒരു തടാകമാണ് ബറുവ സാഗര്‍. നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറി ബേത്വ നദിയുടെ തീരത്തായാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. രാജാ ഉദിത് സിംഗാണ് ഈ തടാകത്തിന്റെ ശില്‍പി. മനോഹരമായ ഒരു കോട്ടയും റിസര്‍വ്വോയറും ഈ തടാകത്തിന് അരികിലായി ഉണ്ട്.

ജരൈ കാമത് എന്നറിയപ്പെടുന്ന ദുര്‍ഗാ ക്ഷേത്രത്തിനും പേരുകേട്ട സ്ഥലമാണ് ഇത്. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് 1928 മുതല്‍ ഈ ക്ഷേത്രം.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri