ചരിത്രം ഉറങ്ങുന്ന ഝാന്‍സി മ്യൂസിയം ശരിക്കും ഒരു കാഴ്ച തന്നെയാണ്. നിരവധി സഞ്ചാരികള്‍ ഝാന്‍സിയിലെ ഈ മ്യൂസിയത്തില്‍ എത്തുന്നു. ആയുധങ്ങളും, സ്തൂപങ്ങളും, പ്രതിമകളും, വസ്ത്രങ്ങളും, ചെമ്പ് , വെങ്കല, വെള്ളി, സ്വര്‍ണ നാണയങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഗുപ്ത കാലഘട്ടം മുതലുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. ചരിത്രത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ ഇഷ്ടകേ്ന്ദ്രങ്ങളിലൊന്നാണ് ഈ മ്യൂസിയം,