ഝാന്‍സിയിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണിത്. ബേത്വ നദിയില്‍ ഈ പേരില്‍ ഒരു അണക്കെട്ട് ഉണ്ട്. ഝാന്‍സിയില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരത്തില്‍ റിസര്‍വ്വോയറും ഇവിടെയുണ്ട്. ഝാന്‍സിയിലെ ആകര്‍ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ റിസര്‍വ്വോയര്‍. നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
ഝാന്‍സി ജില്ലയിലെ ഝാന്‍സി - കാണ്‍പൂര്‍ ഹൈവേയിലാണ് പരിഛ എന്ന പേരിലുള്ള കോളനി. തെര്‍മല്‍ പവര്‍ കേന്ദ്രമായ ഇവിടം സി ഐ എസ് എഫിന്റെ കീഴിലാണ്. മാത്രമല്ല, മനോഹരമായ ക്ഷേത്രം, പള്ളി, മോസ്ക് എന്നിവയും പരിഛയിലെ കാഴ്ചകളില്‍പ്പെടുന്നു. ബുദ്ധമൊണാസ്ട്രിയും ഇവിടെ കാണാം.