ആധാര്‍ ശില ക്ഷേത്രം എന്ന പേരിലറിയപ്പെടുന്ന ബാബാ രാംദേവ് ക്ഷേത്രം ജോധ്പൂരിനടുത്ത് മസൂരി കുന്നിന് മുകളില്‍ ഉള്ള ഒരു പുരാതന ക്ഷേത്രമാണ്. ആ ക്ഷേത്രത്തിനു മുന്നിലുള്ള ഒരു ചെറിയ പാറയില്‍ "സ്വന്തം ഉത്തരവാദിത്തത്തില്മാത്രം അകത്തേക്ക് കടക്കുക" എന്ന് കൊത്തി വച്ചിരിയ്ക്കുന്നു. ആ വാക്കുകള്‍ ഈ ക്ഷേത്രത്തിന്റെ ദുരൂഹതയേറ്റുന്നു.