കൈലാണ തടാകം മറ്റൊരു ചെറു കൃത്രിമ തടാകമാണ്.ഇത് ഒരു പ്രധാനപ്പെട്ട ഒരു പിക്നിക് കേന്ദ്രമാണ്. രാജസ്ഥാന് വിനോദസഞ്ചാരവകുപ്പിന്റെ വകയായി ഈ തടാകത്തില്‍ ബോട്ടിങ്ങ് അനുവദിച്ചിട്ടുണ്ട്. ഈ തടാകത്തിന് തഖാത് സാഗര്‍ തടാകമെന്ന പേരിലൊരു ഭാഗമുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടില്‍ ജോധ്പൂര്‍ ഭരിച്ച രാജാ തഖാത് സിങ്ങിന്റെ സ്മാരകമായാണ് ഈ തടാകത്തിന് ഈ പേരു ലഭിച്ചത്.