Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള് » റായ് കാ ബാഗ് കൊട്ടാരം

റായ് കാ ബാഗ് കൊട്ടാരം, ജോധ്പൂര്‍

72

രായ് കാ ബാഗ് തീവണ്ടിയാപ്പീസിനു ചേര്‍ന്നാണ് ഈ കൊട്ടാരം. 1663 ല്‍ ഹടിജീ എന്നു പേരുള്ള , ജസ്വന്ത് സിങ്ങ് ഒന്നാമന്‍റെ രാജ്ഞിയാണ് ഈ കൊട്ടാരം പണിഞ്ഞത്. ജസ്വന്ത് സിങ്ങ് രണ്ടാമന്‍റെ പ്രീയപ്പെട്ട കൊട്ടാരങ്ങളിലൊന്നായിരുന്നു ഇത്. 1883 ല്‍ സ്വാമി ദയാനന്ദ സരസ്വതി ജോധ്പൂരിലെത്തിയപ്പോള്‍ ഈ കൊട്ടാരത്തിന്‍റെ അങ്കണമാണ് സമ്മേളനസ്ഥലമായി ഉപയോഗിച്ചത്. ഇന്ന് ഈ കൊട്ടാരം ജോധ്പൂരിലെ വരവു  ചുങ്ക കാര്യാലയമായി  പ്രവര്‍ത്തിയ്ക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed