Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള് » രസിക് ബിഹാരി ക്ഷേത്രം

രസിക് ബിഹാരി ക്ഷേത്രം, ജോധ്പൂര്‍

72

നിനിജി ക്ഷേത്രമെന്ന പേരിലറിയപ്പെടുന്ന രസിക് ബിഹാരി ക്ഷേത്രത്തില്‍ രസിക് ബിഹാരി ദേവിയുടെ പ്രതിഷ്ഠയാണുള്ളത്. രാധാകൃഷ്ണന്മാര്‍ക്കായുള്ള ഉപദേവതാക്ഷേത്രവും ഇവിടെയുണ്ട്. ഇവിടെയുണ്ട്.കൃഷ്ണന്‍, ഗരുഡന്‍, ഹനുമാന്‍, തുടങ്ങിയ ദേവതകളുടെ രൂപങ്ങള്‍കൊത്തിവയ്ക്കപ്പെട്ട ഈ ക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹം വെണ്ണക്കല്ലുകളാല്‍ നിര്‍മ്മിതമാണ്. ഭാരത സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പാണ് ഇന്നീ ക്ഷേത്രം പരിപാലിയ്ക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri