Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഗ് ഫാള്‍സ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സമീപ നഗരങ്ങളായ സാഗരയിലേക്കും ഷിമോഗയിലേക്കും ഇവിടെ നിന്നും തുടര്‍ച്ചയായി ബസ്സുകളുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലത്തിലാണ് നന്ദിഹില്‍സ്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.