ജോഷീമഠിലെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ് 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ മള്‍ബറി മരം. പൂക്കള്‍ മാത്രം ഉണ്ടാകുന്ന ഈ മരത്തിനോട് ചേര്‍ന്ന ഗുഹയില്‍ താമസിച്ചിരുന്ന ശങ്കരാചാര്യര്‍ ഈ മള്‍ബറി മരചുവട്ടില്‍ ധ്യാനിച്ചിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഈ മരത്തിന് മുന്നില്‍ നിന്ന് ഉള്ളുതുറന്ന് പ്രാര്‍ഥിക്കുന്ന യഥാര്‍ഥ വിശ്വാസിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുമെന്നതാണ് വിശ്വാസം.