Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജൊവായി

ജൊവായി - പ്‌നാര്‍ ഗോത്രത്തിന്റെ വസതി

7

മേഘാലയയിലെ വളര്‍ന്നുകൊണ്ടിരക്കുന്ന ഒരു വ്യാവസായിക നഗരമാണ്‌ ജൊവായി. ജൈന്തിയ ഹില്‍സ്‌ ജില്ലയുടെ ആസ്ഥാനമായ ജൊവായിയില്‍ കൂടുതലായുള്ളത്‌്‌ പ്‌നാര്‍ ഗോത്രക്കാരാണ്‌. മൂന്ന്‌ വശങ്ങളും മിന്തു നദിയാല്‍ ചുറ്റപ്പെട്ട മനോഹരമായ നഗരമാണിത്‌. തെക്ക്‌ ഭാഗത്ത്‌ ബംഗ്ലാദേശാണ്‌ അതിര്‍ത്തി പങ്കിടുന്നത്‌.

സമൂദ്ര നിരപ്പില്‍ നിന്നും 1380 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജൊവായിയിലെ കാലാവസ്ഥ തണുത്തതും പ്രസന്നവുമാണ്‌. കല്‍ക്കരി ഖനനമാണ്‌ ഇവിടുത്തെ പ്രധാന സാമ്പത്തിക സ്രോതസ്സ്‌

ജൊവായിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ജൂലൈ രണ്ടാം വാരം നടക്കുന്ന ബെഹ്‌ദെയിംക്ലാം ഉത്സവം ജൊവായി വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമാണ്‌. പ്‌നാര്‍ ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഉത്സവമാണിത്‌. മനുഷ്യ നിര്‍മ്മിതമായ തച്‌ലാസ്‌കീന്‍ തടാകം, ലലോങ്‌ പാര്‍ക്‌, ജൊവായി പ്രെസ്‌ബൈറ്റേറിയന്‍ പളളി എന്നിവയാണ്‌ മറ്റ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ്‌ ജൊവായി. ടൂറിസ്റ്റ്‌ വാഹനത്തില്‍ ബുക്ക്‌ ചെയ്‌തോ അന്തര്‍ സംസ്ഥാന ബസുകളിലോ ഇവിടെ എത്തിച്ചേരാം. വിമാനമാര്‍ഗം വരാനാഗ്രഹിക്കുന്നവര്‍ക്ക്‌ കൊല്‍ക്കത്തയില്‍ നിന്നും ഉമ്രോയിക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റ്‌ കിട്ടും. ഗുവാഹതി വിമാനത്താവളത്തിലേക്ക്‌ എത്തുന്നതാണ്‌ നല്ല മാര്‍ഗ്ഗം.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

ശൈത്യകാലവും വേനല്‍ക്കാലവും സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.

ജൊവായി പ്രശസ്തമാക്കുന്നത്

ജൊവായി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജൊവായി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജൊവായി

  • റോഡ് മാര്‍ഗം
    ദേശീയപാത 44 ജൊവായിലൂടെയാണ്‌ കടന്നു പോകുന്നത്‌. സില്‍ചാറിലേക്കും ത്രിപുരയുടെ മറ്റ്‌ ഭാഗങ്ങളിലേക്കുമുള്ള ബസുകള്‍ ഇതു വഴി കടന്നു പോകുന്നുണ്ട്‌. ഷില്ലോങില്‍ നിന്നും സ്വകാര്യ ടൂറിസ്റ്റ്‌ വാഹനങ്ങള്‍ ബുക്ക്‌ ചെയ്‌ത്‌ ജൊവായിലേക്ക്‌ പോകാം. റോഡിന്റെ ഇരുവശങ്ങളിലും ചെറു ഗ്രാമങ്ങളും മനോഹരമായ ഭൂപ്രകൃതിയുമാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    *ജൊവായില്‍ റെയില്‍വെ സ്റ്റേഷനുകളില്ല. മേഘാലയയില്‍ റെയില്‍വെസ്റ്റേഷനുകള്‍ ഇല്ല. ജൊവായിക്ക്‌ അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ ഗുവാഹത്തി ആണ്‌. ജൊവായില്‍ നിന്നും 160 കിലോമീറ്റര്‍ ദൂരത്താണിത്‌,.4 മണിക്കൂര്‍ യാത്ര വേണ്ടി വരും. സന്ദര്‍ശകര്‍ക്ക്‌ ആദ്യം ഷില്ലോങില്‍ എത്തി അവിടെ നിന്നും റോഡ്‌ മാര്‍ഗം ജൊവായില്‍ എത്തിച്ചേരാംTourists will first have to come to Shillong and then take a road transport to Jowai.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജൊവായിക്കടുത്തുള്ള വിമാനത്താവളം ഉമ്രോയി ആണ്‌. ഇവിടെ നിന്നും കൊല്‍ക്കത്തയ്‌ക്ക്‌ മാത്രമെ നേരിട്ടുള്ള ഫ്‌ളൈറ്റ്‌ ഒള്ളു. അതുകൊണ്ട്‌ ഗുവാഹത്തിയ്‌ക്ക്‌ ടിക്കറ്റെടുത്ത്‌ അവിടെ നിന്നും റോഡ്‌ മാര്‍ഗം ജൊവായിലെത്തുന്നതാണ്‌ എളുപ്പം. ഗുവാഹതി വിമാനത്താവളം രാജ്യത്തെ എല്ലാ നഗരങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat