സമുദ്രനിരപ്പില്‍ നിന്ന് 4260 മീറ്റര്‍ ഉയരത്തിലാണ് പബ്ബാര്‍ നദിയുടെ ഈ ഉദ്ഭവസ്ഥാനം. ചന്‍സാല്‍ കൊടുമുടിക്ക് സമീപമാണ് തടാകം.തടാകവും ചുറ്റുപാടും അവിശ്വസിനീയമായ കാഴ്ചാവിരുന്നൊരുക്കുന്നു. സാഹസികപ്രേമികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ് തടാകത്തിലേക്കുളള ദുര്‍ഘടമായ സഞ്ചാരപാത. കൂടാതെ കുറച്ചു സമയം മീന്‍ പിടിക്കാനും നിങ്ങള്‍ക്കിവിടെ ചിലവഴിക്കാം.