Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കബീര്‍ധാം » കാലാവസ്ഥ

കബീര്‍ധാം കാലാവസ്ഥ

പൊതുവേ ചൂട്അനുഭവപ്പെടുന്ന പ്രദേശമാണ് കബീര്‍ധാം.വേനല്‍ക്കാലങ്ങളില്‍ ഇവിടത്തെ താപനില 42ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മഞ്ഞുകാലത്ത് 15 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില.

വേനല്‍ക്കാലം

വേനല്‍ക്കാലങ്ങളില്‍ ഇവിടത്തെ താപനില 42ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ശീതകാലം

മഞ്ഞുകാലത്ത് 15 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില.