Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » ആകര്‍ഷണങ്ങള് » ചന്ദ് ഫിര്‍ ഗുംബാദ്

ചന്ദ് ഫിര്‍ ഗുംബാദ്, കഡപ്പ

15

സയ്ദ് ഷാ മൊഹമ്മദ് ഹുസൈന്റെ സ്മാരക മണ്ഡപമാണിത്. കഡപ്പ നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നിര്‍മ്മാണത്തിലും രൂപത്തിലുമെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് ഈ കെട്ടിടം. ചതുരാകൃതിയില്‍ വലിയ താഴികക്കുടത്തോടുകൂടിയാണ് ഇത് പണിതിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി ചുറ്റിലും വലിയ മതിലുകള്‍ തീര്‍ത്തിട്ടുണ്ട്. ഉള്ളിലും പുറത്തും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

നൈസാമുമാരുടെ കാലത്തെ വാസ്തുവിദ്യാ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുസ്ലീംങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ സ്മാരകമണ്ഡപം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun