Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലടി » ആകര്‍ഷണങ്ങള് » രാമകൃഷ്ണ ആശ്രമം

രാമകൃഷ്ണ ആശ്രമം, കാലടി

20

രാമകൃഷ്ണ മഠത്തിന്റെ ശാഖയാണിത്. ആദിശങ്കരന്റെ ജന്മസ്ഥലത്തിനടുത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ബേലൂരിലെ രാമകൃഷ്ണ ക്ഷേത്രത്തിന് സമാനമായ ഒരു ശ്രീകോവിലും വലിയൊരു ഹാളുമാണ് ഇവിടെയുള്ളത്. ആശ്രമത്തിന് കീഴില്‍ ഒരു സ്‌കൂളും, ഒരു ലൈബ്രറിയും ചാരിറ്റബിള്‍ ട്രസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ധ്യാനത്തിലേര്‍പ്പെടാനും വെറുതെ ശാന്തമായിരിക്കാനുമെല്ലാം പറ്റിയ സ്ഥലമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed