Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള്‍
  • 01പ്രസന്ന വരദരാജസ്വാമി ക്ഷേത്രം

    പ്രസന്ന വരദരാജസ്വാമി ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ശ്രീകാളഹസ്‌തിയില്‍ സ്ഥിതി ചെയ്യുന്ന പ്രസന്ന വരദരാജസ്വാമി ക്ഷേത്രം. ശ്രീകാളഹസ്‌തി ക്ഷേത്രത്തിന്‌ സമീപമാണ്‌ ഈ ക്ഷേത്രവും കാണപ്പെടുന്നത്‌. കാളഹസ്‌തീശ്വര...

    + കൂടുതല്‍ വായിക്കുക
  • 02ഷോപ്പിംഗ്‌

    ഷോപ്പിംഗ്‌

    കാളഹസ്‌തിയില്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ ആഹ്‌ളാദകരമായ അനുഭവമായിരിക്കും. അതുകൊണ്ട്‌ തന്നെ കാളഹസ്‌തി സന്ദര്‍ശിക്കുമ്പോള്‍ ചെറിയരീതിയിലെങ്കിലും ഷോപ്പിംഗ്‌ നടത്തുക. കലംകാരി എന്നറിയപ്പെടുന്ന ചിത്രരചനാ ശൈലിക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 03ഭരദ്വാജ തീര്‍ത്ഥം

    ഭരദ്വാജ തീര്‍ത്ഥം

    കാളഹസ്ഥി ക്ഷേത്രത്തിന്‌ കിഴക്കുഭാഗത്തായി മൂന്ന്‌ മലകള്‍ക്കിടയിലായാണ്‌ ഭരദ്വാജ തീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്‌. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന ഭരദ്വാജമുനിയുടെ പേരില്‍ അറിയപ്പെടുന്ന തീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്‌ മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

    ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

    ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി മുരുകനാണ്‌. പട്ടണത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമ്പലത്തില്‍ റോഡ്‌ മാര്‍ഗ്ഗം എത്താന്‍ കഴിയും. ഇവിടുത്തെ പ്രധാന ആഘോഷം എല്ലാ വര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്ന ആദി...

    + കൂടുതല്‍ വായിക്കുക
  • 05സഹസ്രലിംഗ ക്ഷേത്രം

    സഹസ്രലിംഗ ക്ഷേത്രം

    രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ സഹസ്രലിംഗ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നുണ്ട്‌. പട്ടണത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായ സഹസ്രലിംഗ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 06വെയിലിങ്കല കോണ വെള്ളച്ചാട്ടം

    വെയിലിങ്കല കോണ വെള്ളച്ചാട്ടം

    ശ്രീകാളഹസ്‌തിയില്‍ നിന്ന്‌ എട്ടു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ്‌ വെലിയിങ്കല കോണ വെള്ളച്ചാട്ടം. ഇവിടെ നിന്നാല്‍ ലഭിക്കുന്ന പ്രകൃതിയുടെ വിശാലദൃശ്യം വിനോദസഞ്ചാരികളെ കൂട്ടത്തോടെ ഇവിടേക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 07കാളഹസ്‌തി ക്ഷേത്രം

    ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 08ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം

    ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ്‌ ശ്രീചക്രേശ്വരസ്വാമി ക്ഷേത്രം. പട്ടണത്തിന്റെ ഹൃദയഭാഗത്തു നിന്ന്‌ എട്ട്‌ കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ക്ഷേത്രത്തിന്റെ സ്ഥാനം. ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 09ശ്രീദുര്‍ഗ്ഗാ ക്ഷേത്രം

    ശ്രീദുര്‍ഗ്ഗാ ക്ഷേത്രം

    അധികാരത്തിന്റെ ദേവതയായ ദുര്‍ഗ്ഗാദേവിയാണ്‌ ശ്രീദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. വര്‍ഷം തോറും ആയിരക്കണക്കിന്‌ ആളുകള്‍ എത്തുന്ന പുരാതനമായൊരു ക്ഷേത്രമാണിത്‌. കാളഹസ്‌തീശ്വര ക്ഷേത്രത്തിന്‌ വടക്കു വശത്തായി 800...

    + കൂടുതല്‍ വായിക്കുക
  • 10ദുര്‍ഗാംബികാ ക്ഷേത്രം

    ദുര്‍ഗാംബികാ ക്ഷേത്രം

    ദുര്‍ഗ്ഗാംബികാ ദേവിക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഒരു പുരാതന ക്ഷേത്രമാണ്‌ ശ്രീകാളഹസ്‌തിയിലെ ശ്രീ ദുര്‍ഗ്ഗാംബികാ ക്ഷേത്രം. ഭൂരിപക്ഷം ക്ഷേത്രങ്ങളെയും പോലെ ഇതും ഒരു കുന്നിന്‍ മുകളിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 11ചതുര്‍മുഖേശ്വര ക്ഷേത്രം

    ചതുര്‍മുഖേശ്വര ക്ഷേത്രം

    ശിവനും ബ്രഹ്മാവും പ്രധാന ആരാധനാമൂര്‍ത്തികളായുള്ള കാളഹസ്‌തിയിലെ ചെറിയൊരു ക്ഷേത്രമാണ്‌ ചതുര്‍മുഖേശ്വര ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചുറ്റിപ്പറ്റി മനോഹരമായൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്‌. തന്നില്‍ വന്നുചേര്‍ന്ന...

    + കൂടുതല്‍ വായിക്കുക
  • 12ഭക്ത കണ്ണപ്പ ക്ഷേത്രം

    ഭക്ത കണ്ണപ്പ ക്ഷേത്രം

    ശ്രീകാളഹസ്‌തിയിലെ ചെറിയൊരു കുന്നിന്‍ മുകളിലാണ്‌ ശ്രീ കണ്ണപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശിവഭക്തനായ കണ്ണപ്പയാണ്‌ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി. കണ്ണപ്പ അര്‍ജ്ജുനന്റെ പുനരവതാരമായാണ്‌ കണക്കാക്കപ്പെടുന്നത്‌.

    ഇലകളും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu