Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » സഹസ്രലിംഗ ക്ഷേത്രം

സഹസ്രലിംഗ ക്ഷേത്രം, കാളഹസ്‌തി

21

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ സഹസ്രലിംഗ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നുണ്ട്‌. പട്ടണത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായ സഹസ്രലിംഗ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്‌. ഒരു കാടിന്‌ നടുവിലായാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പ്രഢമനോഹരമായ ഒരു കുന്ന്‌ ക്ഷേത്രത്തിന്‌ പശ്ചാത്തലമൊരുക്കുന്നു.

ക്ഷേത്രത്തിന്‌ ചുറ്റുമുള്ള സ്ഥലങ്ങള്‍ സഞ്ചാരികളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്‌. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ശിവലിംഗത്തില്‍ ആയിരം ലിംഗങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്‌. ഇതില്‍ നിന്നാണ്‌ ക്ഷേത്രത്തിന്‌ സഹസ്രലിംഗ ക്ഷേത്രം എന്ന പേര്‌ ലഭിച്ചത്‌. ഈ ജന്മത്തിലെ പാപങ്ങളും മുജ്ജന്മപാപങ്ങളും കഴുകി കളയാന്‍ സഹസ്രലിംഗ ക്ഷേത്ര ദര്‍ശനത്തിലൂടെ കഴിയുമെന്നാണ്‌ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri