ദേശീയ ഗാനത്തിന്റെ രചയിതാവും സാഹിത്യ ലോകത്തെ പ്രമുഖനുമായ രബീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ചിട്ടുള്ള മ്യൂസിയമാണിത്. ചരിത്രപരമായി ചിത്ര ഭാനു എന്നറിയപ്പെടുന്ന ഇവിടെ ടാഗോറിന്റെ രണ്ട് സ്മാരകങ്ങളുണ്ട്. തൊഴില്‍ പരിശീലനകേന്ദ്രമായിട്ടാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്.