Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » ആകര്‍ഷണങ്ങള് » ഏകാംബരേശ്വര ക്ഷേത്രം

ഏകാംബരേശ്വര ക്ഷേത്രം, കാഞ്ചീപുരം

7

ഹിന്ദു ദൈവമായ ശിവന്റേതാണ് ഏകാംബരേശ്വര ക്ഷേത്രം. കാഞ്ചീപുരം പട്ടണത്തിന്  വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം  എ ഡി 600ല്‍ നിര്‍മ്മിച്ചതാണ്‌. വര്‍ഷം മുഴുവന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശിവന്റെ അനുഗ്രഹസിദ്ധിക്ക് വേണ്ടി ഇവിടേക്ക് പ്രവഹിക്കുന്നത്.

ശിവപത്നിയായ പാര്‍വതി ഇവിടെ ഒരു മാവിന്റെ ചുവട്ടില്‍ തപസ്സനുഷ്ടിച്ചിരുന്നെന്ന്  പുരാണങ്ങള്‍ പറയുന്നു. ക്ഷേത്രപരിസരത്ത് ഈ മാവ്  ഇന്നും വിശ്വാസികള്‍ക്ക് കാണാം.

പല്ലവ രാജാക്കന്മാര്‍ പണിതതാണ് ഈ ക്ഷേത്രമെന്ന്  വിശ്വസിക്കപ്പെടുന്നു. അക്കാലത്തെ വാസ്തുകലാചാതുരിയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം. പിന്നീട് വന്ന ഭരണാധികാരികള്‍ ക്ഷേത്രത്തെ പുനരുദ്ധരിക്കുകയും നവീകരിക്കുകയും ചെയ്തു.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun