Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാങ്കര്‍ » ആകര്‍ഷണങ്ങള് » ഗഡിയ കുന്നുകള്‍

ഗഡിയ കുന്നുകള്‍, കാങ്കര്‍

15

കാങ്കറിലെ ഏറ്റവും ഉയര്‍ന്ന കുന്നുകളാണ് ഗഡിയ. കാന്ദ്ര രാജവംശത്തിലെ ധര്‍മ്മ ദേവരാജാവിന്‍റെ കാലത്ത് ഇവിടം തലസ്ഥാനമായിരുന്നു. ഒരിക്കലും വറ്റാത്ത ഒരു കുളം കുന്നിന് മുകളിലായുണ്ട്. ദൂധ് നദി ഈ കുന്നുകളിലൂടെയാണ് താഴേക്കൊഴുകുന്നത്.

ഈ കുളവുമായി ബന്ധപ്പെട്ട് ഐതിഹ്യവും നിലവിലുണ്ട്. കുളത്തിന്‍റെ രണ്ട് ഭാഗങ്ങള്‍ രാജാവിന്‍റെ മക്കളായിരുന്ന സോനായ്, രൂപായ് എന്നിവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. ഇവര്‍ രണ്ട് പേരും ഈ കുളത്തില്‍ വീണ് മരണമടഞ്ഞതിനാല്‍ ഇത് സോനായ് രുപായ് തലാബ് എന്ന് അറിയപ്പെടുന്നു.  ഇവര്‍ ഒരു സ്വര്‍ണ്ണമത്സ്യവും, വെള്ളിമത്സ്യവുമായി കുളത്തിന്‍റെ അടിത്തട്ടിലുണ്ടെന്നാണ് സങ്കല്പം.

കുളത്തിന്‍റെ തെക്ക് ഭാഗത്തായാണ് ചുരി പാഗര്‍ എന്ന ഗുഹ. അഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളുന്ന ഈ ഗുഹ പുറമേ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സഹായകരമായിരുന്നു. പര്‍വ്വതത്തിന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്തായാണ് ജോഗി ഗുഹകള്‍. ഇവിടം സന്യാസികള്‍ ധ്യാനത്തിനുപയോഗിച്ചിരുന്നു. ഈ പര്‍വ്വതത്തില്‍ ശീതള എന്ന ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

ഗഡിയകുന്നുകളിലെ മഹാശിവരാത്രി ആഘോഷത്തിന് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu