Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാങ്കര്‍ » കാലാവസ്ഥ

കാങ്കര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിച്ച് മെയ് വരെ നീളുന്നതാണ് കാങ്കറിലെ വേനല്‍ക്കാലം. ഇക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശനത്തിന് അനുകൂലമായ കാലാവസ്ഥയല്ല.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. വേനല്‍ക്കാലത്തെ ചൂടിന് ആശ്വാസം ലഭിക്കുന്ന ഇക്കാലത്ത് കാലാവസ്ഥ ചെറിയതോതില്‍ തെളിഞ്ഞതുമാണ്.

ശീതകാലം

ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരി വരെ നീളുന്നതാണ് ശൈത്യകാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകുന്നു. ശൈത്യകാലത്ത് സന്ദര്‍ശനം നടത്തുന്നവര്‍ തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങള്‍ കൂടി കരുതേണ്ടതുണ്ട്.