Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ കണ്ണൂര്‍ (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01പാലക്കാട്, കേരളം

    പാലക്കാട് - സംഗീതത്തിന്റെയും ഉത്സവങ്ങളുടെയും നാട്

    കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത,......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 222 km - 4 hrs,
    Best Time to Visit പാലക്കാട്
    • ജനുവരി - ഡിസംബര്‍
  • 02നിലമ്പൂര്‍, കേരളം

    നിലമ്പൂര്‍ - തേക്കുകളുടെ നഗരം

    ലോകത്തിലെ ഏറ്റവും പഴക്കം തേക്കുതോട്ടം, നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചാലിയാര്‍, കണ്ണിന് കുളിരേകുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 149 km - 2 hrs, 50 min
    Best Time to Visit നിലമ്പൂര്‍
    • ജനുവരി - ഡിസംബര്‍
  • 03തലശ്ശേരി, കേരളം

    ക്രിക്കറ്റിന്‍റേയും കേക്കിന്‍റേയും സര്‍ക്കസിന്‍റേയും തലശ്ശേരി

    ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരത്തില്‍ത്തുടങ്ങുന്ന ഈ മൂന്ന് കാര്യങ്ങളില്‍ നിര്‍വചിക്കാം തലശ്ശേരി എന്ന പട്ടണത്തിനെ. ഇന്ത്യയിലെ......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 21 km - 30 min
    Best Time to Visit തലശ്ശേരി
    • ഒക്ടോബര്‍ - ഫെബ്രുവരി
  • 04വയനാട്, കേരളം

    നാടും കാടും മേളിക്കുന്ന വയനാടന്‍ കാഴ്ചകള്‍

    കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 113 km - �2 hrs, 20 min
    Best Time to Visit വയനാട്
    • ഒക്‌ടോബര്‍ - മെയ്
  • 05സുല്‍ത്താന്‍ ബത്തേരി, കേരളം

    സുല്‍ത്താന്റെ ബാറ്ററി അഥവാ സുല്‍ത്താന്‍ ബത്തേരി

    വയനാട് ജില്ലയിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി. കേരള - കര്‍ണാടക അതിര്‍ത്തിയിലുള്ള ഈ പ്രകൃതിസുന്ദരമായ പ്രദേശം മലയാളികളും......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 134 km - �2 hrs, 40 min
    Best Time to Visit സുല്‍ത്താന്‍ ബത്തേരി
    • ജനുവരി - ഡിസംബര്‍
  • 06മലപ്പുറം, കേരളം

    മാപ്പിളപ്പാട്ടിന്‍റെയും ഒപ്പനയുടെയും മലപ്പുറം

    മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 135 km - �2 hrs, 40 min
    Best Time to Visit മലപ്പുറം
    • ജനുവരി- ഡിസംബര്‍
  • 07കോഴിക്കോട്‌, കേരളം

    കൊതിയൂറും രുചികളും കഥകളുമായി കോഴിക്കോട്‌

    കടല്‍കടന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ട്ടുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ആദ്യമായി കാലുകുത്തിയ മണ്ണാണ് കോഴിക്കോടിന്റേത്. വിദേശരാജ്യങ്ങളുമായി കോഴിക്കോടിനുള്ള......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 90 km - 1 hr, 55 min
    Best Time to Visit കോഴിക്കോട്‌
    • സെപ്റ്റംബര്‍ - മെയ്
  • 08പൊന്നാനി, കേരളം

    മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍ മൂളുന്ന പൊന്നാനി

    കേരളത്തിലെ പുരാതനമായ തുറമുഖനഗമാണ് പൊന്നാനി. മലപ്പുറം ജില്ലയില്‍ അറബിക്കടലിന്റെ തീരത്തുകിടക്കുന്ന ഈ സ്ഥലം പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും നാടുകൂടിയാണ്. മലബാറിലെ......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 174 km - �3 hrs, 35 min
    Best Time to Visit പൊന്നാനി
    • നവംബര്‍- ഫെബ്രുവരി
  • 09പയ്യോളി, കേരളം

    പയ്യോളി: പാരമ്പര്യവും തീരവും ഒത്തിണങ്ങുന്ന ഗാംഭീര്യം

    ദക്ഷിണ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെറിയ ഗ്രാമമാണ് പയ്യോളി. സ്വര്‍ണമണല്‍തീരവും ആഴം കുറഞ്ഞ കടലുമാണ് പ്രധാന ആകര്‍ഷണമെങ്കിലും ഇവിടെ വിനോദ സഞ്ചാരികളെ......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 54 km - 1 hr, 15 min
    Best Time to Visit പയ്യോളി
    • ആഗസ്റ്റ്- ഡിസംബര്‍
  • 10കാസര്‍കോട്, കേരളം

    തെയ്യങ്ങളും ഭാഷയും സംസ്കാരവും കൂടിച്ചേരുന്ന കാസര്‍കോട്

    കാസര്‍കോട് മുതല്‍ പാറശ്ശാല വരെ എന്നൊരു പ്രയോഗം തന്നെയുണ്ട് മലയാളത്തില്‍. സംഗതി മറ്റൊന്നുമല്ല, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എന്നര്‍ത്ഥമാക്കാനാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 91 km - �1 hr, 50 min
    Best Time to Visit കാസര്‍കോട്
    • ജനുവരി - ഡിസംബര്‍
  • 11ഗുരുവായൂര്‍, കേരളം

    ഭൂലോക വൈകുണ്ഠം അഥവാ ഗുരുവായൂര്‍ ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 194 km - 3 hrs, 55 min
    Best Time to Visit ഗുരുവായൂര്‍
    • ജനുവരി -ഡിസംബര്‍
  • 12ബേക്കല്‍, കേരളം

    ബേക്കല്‍ - കാസര്‍കോടന്‍ വിനോദസഞ്ചാരത്തിന്‍റെ മുഖം

    കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 78.0 km - 1 hr, 35 min
    Best Time to Visit ബേക്കല്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 13കല്‍പ്പറ്റ, കേരളം

    വയനാടന്‍ പെരുമയുമായി കല്‍പ്പറ്റ

    കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് വിനോദസഞ്ചാരഭൂപടത്തില്‍ വയനാടന്‍ പെരുമ കാത്തുസൂക്ഷിക്കുന്ന ഒരു മലയോര പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയുടെ ആസ്ഥാനം......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 120 km - 2 hrs, 25 min
    Best Time to Visit കല്‍പ്പറ്റ
    • Dec-Feb
  • 14മലമ്പുഴ, കേരളം

    മലമ്പുഴ - കേരളത്തിന്റെ വൃന്ദാവനം

    കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ.  പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 230 km - �4 hrs, 10 min
    Best Time to Visit മലമ്പുഴ
    • നവംബര്‍-  ജനുവരി
  • 15തൃശ്ശൂര്‍, കേരളം

    തൃശ്ശൂര്‍ - കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം

    പൂരങ്ങളുടെ, പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. തിരുശിവന്റെ പേരിലുള്ള നാട് എന്ന അര്‍ത്ഥത്തിലുള്ള തൃശ്ശിവപേരൂര്‍ എന്ന പദം ലോപിച്ചാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Kannur
    • 210 km - �4 hrs, 15 min
    Best Time to Visit തൃശ്ശൂര്‍
    • ജനുവരി - ഡിസംബര്‍
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri