Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാണ്‍പൂര്‍ » ആകര്‍ഷണങ്ങള് » ഗ്രീന്‍ പാ‍ര്‍ക്ക്

ഗ്രീന്‍ പാ‍ര്‍ക്ക്, കാണ്‍പൂര്‍

31

ഗ്രീന്‍  പാര്‍ക്ക് സ്റ്റേഡിയം എന്നറിയപ്പെടുന്ന ഗ്രീന്‍  പാര്‍ക്ക് കാണ്‍പൂരിലെ സിവില്‍ ലൈനിന് സമീപത്ത് ഗംഗാതീരത്തായാണ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര പൂര്‍വ ഇന്ത്യയില്‍ കുതിരസവാരി പഠിക്കാന്‍  ഈ പാര്‍ക്ക് ഉപയോഗിച്ചിരുന്ന മാഡം ഗ്രീന്‍  എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് വനിതയില്‍ നിന്നാണ്‍ ഈ സ്ഥലത്തിന് പ്രസ്തുത നാമം വന്നത്.

ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് ടീമിന്‍റെ കളി സ്ഥലമാണ് ഈ സ്റ്റേഡിയം. 60000പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഫ്ലഡ്ലൈറ്റ് സൗകര്യമുള്ളതാണ്‍. അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകളും ഇവിടെ നടക്കാറുണ്ട്. സ്റ്റുഡന്‍ സ് ഗ്യാലറി എന്ന പേരില്‍ വിദ്യാ‍‍ര്‍ ഥികള്‍‌ക്കുള്ള പ്രത്യേക ഇരിപ്പിടം ഈ സ്റ്റേഡിയത്തിന്‍ റെ പ്രത്യേകതയാണ്. വീഡിയോ സ്ക്രീനുകളും ലോകത്തെ തന്നെ ഏറ്റവും വലിയ കൈകൊണ്ട് കൈകാര്യം ചെയ്യാവുന്ന സ്കോര്‍ ബോ‍ര്‍ ഡും ഈ സ്റ്റേഡിയത്തിന്‍ റെ പ്രത്യേകതയാണ്.

അജയ്യരായിരുന്ന ആസ്ട്രേലിയന്‍  ക്രിക്കറ്റ് ടീമിനെ ഇന്ത്യന്‍  ടീം 1959 ഡിസംബറില്‍ പരാജയപ്പെടുത്തിയത് ഈ സ്റ്റേഡിയത്തിലായിരുന്നു. സുഭാഷ് ഗുപ്തെ, ജാസുഭായ് പട്ടേല്‍, മാല്‍കം മാര്‍ ഷല്‍, സുനില്‍ ഗവാസ്കര്‍ , ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ ദേവ്, അനില്‍ കുംബ്ലേ, മുഹമ്മദ് അസ്ഹറുദ്ദീന്‍  എന്നിങ്ങനെയുള്ള നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരുടെ മികച്ച പ്രകടനങ്ങള്‍‌ക്ക് സാക്ഷിയായതാണ്‍ ഈ സ്റ്റേഡിയം.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat