Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്യാകുമാരി » ആകര്‍ഷണങ്ങള്‍
  • 01വിവേകാനന്ദപ്പാറ

    വിവേകാനന്ദപ്പാറ എന്നോര്‍ക്കുമ്പോള്‍ ഇതേ പേരിലുള്ള പി കുഞ്ഞിരാമന്‍നായരുടെ കവിതയാണ് മലയാളികളുടെ മനസ്സില്‍ തെളിഞ്ഞുവരിക. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ വിശ്വവിജയി വിവേകാനന്ദ സ്വാമികള്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണിത്. 1970ലാണ് ഇവിടെ വിവേകാനന്ദ...

    + കൂടുതല്‍ വായിക്കുക
  • 02ഗാന്ധിസ്മാരകം

    രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് വേണ്ടിയുള്ള ആദരമാണ് ഗാന്ധിസ്മാരകം. ഗാന്ധി മണ്ഡപം എന്നും ഇത് അറിയപ്പെടുന്നു. ഒറീസയിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 1956 ലാണ് ഗാന്ധിസ്മാരകം പണികഴിപ്പിച്ചത്. ഗാന്ധിസ്മാരകത്തിന്റെ അകംവശത്തിന് 79...

    + കൂടുതല്‍ വായിക്കുക
  • 03വാവത്തുറൈ

    കന്യാകുമാരിയിലെ ഒരു ഗ്രാമമാണ് വാവത്തുറൈ. പ്രശസ്തമായ സെന്റ് അരോഗ്യ നാഥര്‍ പള്ളി ഇവിടെയാണ്. 2010ലാണ് ഈ പള്ളിയുടെ നിര്‍മാണം. സെന്റ് അരോഗ്യ നാഥറുടെ പേരിലാണ്‌  ഈ പള്ളി. ജനങ്ങളെ ആപത്തുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന ആള്‍...

    + കൂടുതല്‍ വായിക്കുക
  • 04വട്ടക്കോട്ടൈ കോട്ട

    കന്യാകുമാരിയില്‍ നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ വടക്കു കിഴക്ക് മാറിയാണ് വട്ടക്കോട്ടൈ കോട്ട സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജക്കന്മാര്‍ നിര്‍മ്മിച്ച അവസാനത്തെ തീരദേശ കോട്ടകളിലൊന്നാണിത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ഈ കോട്ടയുടെ...

    + കൂടുതല്‍ വായിക്കുക
  • 05കന്യാകുമാരി ക്ഷേത്രം

    കന്യാകുമാരി ക്ഷേത്രം

    കന്യാകുമാരി ക്ഷേത്രത്തിന് കുമാരി അമ്മന്‍ ക്ഷേത്രം എന്നൊരു പേരുകൂടിയുണ്ട്. പാര്‍വ്വതീദേവിയുടെ അവതാരമായ കന്യാകുമാരി ദേവിയാണ് ഇവിടെ പ്രതിഷ്ഠ. ശിവനെ വിവാഹം ചെയ്യാന്‍ കാത്തിരുന്ന കന്യകയായ ദേവിയുടെ നാട് എന്നാണ് കന്യാകുമാരി എന്ന സ്ഥലപ്പേരിന് ആധാരം. ശിവനെ...

    + കൂടുതല്‍ വായിക്കുക
  • 06തിരുവുള്ളുവര്‍ പ്രതിമ

    കന്യാകുമാരിയുടെ അടയാളമാണ് തിരുവുള്ളുവര്‍ പ്രതിമ. പ്രശസ്ത തമിഴ് കവി തിരുവുള്ളുവരുടെ സ്മരണയ്ക്കായാണ് ഈ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 133 അടിയാണ് കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം. വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായാണ് തിരുവുള്ളുവര്‍...

    + കൂടുതല്‍ വായിക്കുക
  • 07ചിത്താരല്‍ ഹില്‍ ക്ഷേത്രവും ജൈന സ്തൂപങ്ങളും

    കന്യാകുമാരിയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളാണ് ചിത്താരല്‍ ഹില്‍ ക്ഷേത്രങ്ങളും  ജൈന സ്തൂപങ്ങളും. നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ചിത്താരല്‍ ഗ്രാമത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥങ്കരന്മാരുടെയും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun