Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » ആകര്‍ഷണങ്ങള് » മിര്‍ നാസിര്‍ അഹമ്മദിന്‍റെ മസര്‍

മിര്‍ നാസിര്‍ അഹമ്മദിന്‍റെ മസര്‍, കപൂര്‍ത്തല

25

പ്രശസ്ത ഗായകനായിരുന്ന താന്‍സന്‍റെ പിന്തുടര്‍ച്ചക്കാരമായ മിര്‍ നാസര്‍ അഹമ്മദിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇടമാണിത്. താന്‍സന്‍റെ സെനിയ-ബീന്‍കാര്‍ പാരമ്പര്യം പഞ്ചാബില്‍ പരിചയപ്പെടുത്തിക്കൊടുക്കാനായി കപൂര്‍ത്തല ഖരാന ആരംഭിച്ചത് മിര്‍ നാസിറാണ്. ക്ലാസിക് സംഗീതജ്ഞന്‍മാരുടെയും, ഗായകരുടെയും ഒരു തീര്‍ത്ഥാടന കേന്ദ്രമായാണ് ഈ ശവകുടീരം പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍, മുഗള്‍ വാസ്തുവിദ്യ സമന്വയിപ്പിച്ച നിര്‍മ്മാണശൈലി ഈ കുടീരത്തിന്‍റെ കമാനങ്ങളിലും, താഴികക്കുടങ്ങളിലും കാണാനാവും.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat