പൊന്പട്ട്രിക്കാവ് ബുദ്ദാമിത്രന്റെ വീട് എന്നര്‍ഥം വരുന്ന പൊന്ബട്ട്രി എന്ന വാക്കില്‍ നിന്നാണ് പൊന്ബെട്ടി എന്ന പേര് വന്നത്. ഇവിടെ ജനിച്ചതെന്ന കരുതുന്ന അദ്ദേഹം വീരച്ചൊഴിയാമിന്റെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ പേരില്‍ നിന്ന് മനസ്സിലാവുന്നത് അദ്ദേഹം ബുദ്ധമത വിശ്വാസിയായിരുന്നെന്നാണ്.
ബുദ്ധമതവിശ്വാസത്തിന്റെ സ്വാധീനങ്ങള്‍ ഇവിടത്തെ നിര്മാണരൂപകല്പനകളില് കാണാം. ബുദ്ധ വിഹാരങ്ങളുടെ മാതൃകയില്‍ ഇവിടെ നിര്‍മിച്ചിരിക്കുന്ന ശിവക്ഷേത്രം പ്രധാന ആകര്‍ഷണമാണ്.